തൊടുപുഴ കേസിലെ പ്രതികളെ പിടികൂടിയതിങ്ങനെ | Oneindia Malayalam

2018-08-08 168

Spectra helped police in Thodupuzha Case investigation a lot
തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാല് പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി എന്നതായിരുന്നു കമ്പകക്കാനം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ആദ്യം പുറത്ത് വന്ന വാര്‍ത്ത. പിന്നീടാണ് അച്ഛനും അമ്മയും മക്കളും അടങ്ങുന്ന കുടുംബത്തെ കുഴിച്ച് മൂടിയ നിലയില്‍ വീടിന് പിറക് വശത്ത് നിന്നും കണ്ടെത്തിയത്. പിന്നാലെ പുറത്ത് വന്നതാകട്ടെ അതിക്രൂരമായ കൊലപാതകത്തിന്റെ കഥകളും.
#Thodupuzha

Videos similaires